CRICKETയശ്വസി ജയ്സ്വാള്‍ ഡബിള്‍ സെഞ്ച്വറി അടിക്കാതിരിക്കാന്‍ ശുഭ്മാന്‍ ഗില്ലിന്റെ ചതി! ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറുടെ റണ്‍ ഔട്ട് ചര്‍ച്ചയാകുന്നു; ജയ്സ്വാള്‍ ഓടിയെത്തിയിട്ടും പുറംതിരിഞ്ഞു തിരികെ ക്രീസില്‍ കയറി ഗില്‍; തിരികെ ഓടിയെങ്കിലും ക്രീസിലെത്തും മുമ്പ് റണ്ണൗട്ട്; ഗില്ലിനോട് മൈതാനത്ത് കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ജയ്സ്വാളിന്റെ മടക്കംമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 10:33 AM IST