You Searched For "റഹിം"

പബ്ലിക് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ചു സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിച്ചു; എന്നാല്‍ വിധി പറഞ്ഞില്ല; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടുകാരന്‍ അബ്ദുള്‍ റഹീമിന്റെ മോചനം വൈകും
സമരം ചെയ്യുന്ന ഇടതു പക്ഷക്കാരെ പിടിച്ച് ചർച്ച നടത്തി മാനം രക്ഷിക്കാൻ നേതൃത്വം നൽകിയത് ഡിവൈഎഫ് ഐ നേതാവ് റഹീം; ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളി മുഖ്യമന്ത്രി; ചർച്ചയ്ക്ക് പോയവർ ഫോണിൽ വിളിച്ച് അഭിപ്രായം ചോദിച്ചതിൽ രാഷ്ട്രീയം കണ്ട് ഇടതു പക്ഷം; ഉദ്യോഗാർത്ഥികളുടെ സമരം തിരിഞ്ഞു കൊത്തുമെന്ന് അറിഞ്ഞുള്ള സിപിഎമ്മിന്റെ ചടുല നീക്കം പാളുമ്പോൾ
ജോസഫൈന്റെ പിന്നാലെ എല്ലാവരും കൂടുമ്പോൾ സ്ത്രീധനമാണ് രക്ഷപ്പെടുന്നത്; വിവാദ വിഷയത്തിൽ ജോസഫൈൻ ഖേദം രേഖപ്പെടുത്തുകയും പശ്ചാത്തപിക്കുകയും ചെയ്തു; ഇതോടെ വിവാദം അവസാനിച്ചെന്ന് പറഞ്ഞ് കുടുങ്ങിയത് റഹിം; വനിതാ കമ്മീഷൻ അധ്യക്ഷ രാജിവച്ചപ്പോൾ പ്രതിക്കൂട്ടിൽ ഡി വൈ എഫ് ഐ
എറണാകുളത്തെ പ്രധാനഭക്ഷണങ്ങളിലൊന്ന് പന്നിയിറച്ചി; ലഭ്യമല്ലാത്ത തിരുവനന്തപുരത്തും അത് വിതരണം ചെയ്തു; മദ്യം കുടിക്കാത്തവരെ നിർബന്ധിപ്പിച്ച് കുടിപ്പിക്കുന്നത് പോലെയാണ് മലപ്പുറത്തും വിതരണം ചെയ്യണം എന്ന് പറയുന്നത്; വിശദീകരണവുമായി എഎ റഹിം
മതം മാറാത്ത ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കാൻ മുസ്ലിം പുരുഷന് ഖുർആൻ പ്രകാരം അനുവാദമില്ല; വിവാഹത്തിന് തന്നെ നിയമസാധുത ഇല്ലാത്തതിനാൽ ശാരീരിക ബന്ധം കേവലം വ്യഭിചാരം മാത്രം; സ്ത്രീ വ്യഭിചാരിണിയും! ലീഗുകാരൻ പറഞ്ഞത് വിചാരധാരയല്ല... ഖുറാൻ; റഹിമിന് മറുപടിയുമായി ശങ്കു ടി ദാസ്