SPECIAL REPORTസാമൂഹിക ക്ഷേമവും വനിതാ സുരക്ഷയുമൊക്കെ പ്രസംഗത്തിൽ മാത്രം; മനോനില തെറ്റിയ അക്രമാസക്തയായ യുവതിക്ക് സംരക്ഷണമൊരുക്കാൻ നെട്ടോട്ടമോടിയത് പൊലീസ്; ഒന്നൊന്നായി കൈയൊഴിഞ്ഞ് വിവിധ സർക്കാർ വകുപ്പുകളും; യുവതിയെ ആശുപത്രിയിലെത്തിക്കാൻ ഏറെ അലഞ്ഞ് റാന്നി പെരുനാട് പൊലീസുംശ്രീലാല് വാസുദേവന്27 Aug 2021 1:25 PM IST