SPECIAL REPORTആന്ധ്രയിലെ റായല ചെരുവ് ബണ്ടിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു; വിള്ളൽ വീണു ചോർച്ച തുടങ്ങിയത് വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച വളരെ പഴക്കമേറിയ ബണ്ട്; ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണിയും; ബണ്ടിന്റെ തകരാർ പരിഹരിക്കാനും ശ്രമംമറുനാടന് ഡെസ്ക്22 Nov 2021 10:54 AM IST