Marketing Featureബിറ്റ്കൊയിൻ ഇടപാടിൽ ആര് ആർക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല; വിവരം നൽകുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാർക് വെബിൽ എപ്പോഴും മറയത്ത്; അനൂപ് മുഹമ്മദിന്റേയും റിജേഷ് രവീന്ദ്രന്റേയും ഫോണുകളിൽ ഡാർക് വെബ്ബിന്റെ സാന്നിധ്യം; നയതന്ത്ര കടത്തിലൂടെ എത്തിച്ച സ്വർണം 'ചോരി ബസാറു'കളിൽ ലേലത്തിനും വച്ചു; നിർണ്ണായക കണ്ടെത്തലുമായി എൻസിബി; ഇന്റർനെറ്റിലെ അധോലോകത്തിലേക്ക് അന്വേഷണവുമായി എൻഐഎമറുനാടന് മലയാളി13 Sept 2020 2:06 PM IST