INVESTIGATIONപാക്കിസ്താന് തീവ്രവാദ സംഘടനയുമായി ചാരപ്രവൃത്തി നടത്തിയെന്ന് ആരോപിച്ച് റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി; കോടതിയില്‍ കേസുണ്ടെന്ന് വിശ്വസിപ്പിച്ചത് വ്യാജരേഖകള്‍ കാണിച്ച്; റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ 12 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:33 PM IST