Marketing Featureവീട്ടിലെ പ്രശ്നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റിത്തരാം എന്ന് വിശ്വസിപ്പിച്ച് 40കാരൻ കബളിപ്പിച്ചത് റിട്ടയേഡ് കോളജ് അദ്ധ്യാപികയെ; യുവാവിന്റെ വാക്ചാരുതയിൽ വീണുപോയ വീട്ടമ്മയ്ക്ക് നഷ്ടമായത് 33 ലക്ഷം രൂപ: അദ്ധ്യാപികയുടെ പരാതിയിൽ പ്രതി അറസ്റ്റിൽമറുനാടന് മലയാളി15 March 2021 5:37 AM IST