You Searched For "റിനൈ മെഡിസിറ്റി"

വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം റിനൈ മെഡിസിറ്റിയില്‍ എത്തുമെന്ന് മന്ത്രി പി രാജീവ്; സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്‍; പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പുട്ടവിമലാദിത്യ
താൻ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗികാവയവം ലഭിച്ചില്ലെന്നുള്ള പരാതി അനന്യ ഉന്നയിച്ചിരുന്നു; ഇത് ചികിത്സാ പിഴവെന്ന ആരോപണം മെഡിക്കൽ ബോർഡ് തള്ളി; ചില ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നപ്പോഴാണ് അപമാനിക്കുമെന്ന് വെല്ലുവിളിച്ചത്; വിശദീകരണവുമായി റിനൈമെഡിസിറ്റി
ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; സ്വമേധയാ കേസെടുത്തു യുവജന കമ്മീഷനും; അനന്യയുടേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം; ചികിത്സ പിഴവുണ്ടായോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്