SPECIAL REPORTപാക്കിസ്ഥാൻ ജനതക്ക് നേര അടിക്കടി വിദ്വേഷ പരാമർശങ്ങൾ; റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20ലക്ഷത്തോളം രൂപ പിഴ; നടപടി ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അഥോറിറ്റിയായ ഓഫ് കോമിന്റെത്; റേറ്റിങ്ങ് തട്ടിപ്പിനും ക്രിമിനൽ കേസുകൾക്കും പിന്നാലെ അർണാബിനും കൂട്ടർക്കും വീണ്ടും തിരിച്ചടിമറുനാടന് ഡെസ്ക്23 Dec 2020 2:37 PM IST