SPECIAL REPORTകോവിഡ് പരക്കവേ മാർച്ചിൽ ലഭിച്ചത് മുഴുവൻ ശമ്പളം; ഏപ്രിലിൽ ചില ജീവനക്കാർക്ക് മാത്രം പകുതി ശമ്പളം; മെയ് മുതൽ ആവശ്യപ്പെട്ടത് ലീവിൽ പോകാൻ; ആറു മാസം കഴിയുന്ന വേളയിൽ പറയുന്നത് വരുന്ന ഏപ്രിൽ വരെ ലീവിനും അല്ലെങ്കിൽ രാജി വയ്ക്കാനും; ശമ്പളവും ബത്തയും ലഭിക്കാതെ ആത്മഹത്യാ മുനമ്പിൽ തുടരുന്നത് ബാലൻസ് ഷീറ്റിൽ എക്കാലവും ലാഭം മാത്രം രേഖപ്പെടുത്തിയ റിയാ ടൂർസ് ആൻഡ് ട്രാവൽസിലെ ജീവനക്കാർ; പ്രതിസന്ധി വ്യക്തമാക്കുന്നത് ടൂറിസം മേഖലയിലെ അനിശ്ചിതത്വംഎം മനോജ് കുമാര്‍15 Sept 2020 1:43 PM IST