SPECIAL REPORTബിൽഡർമാരുടെ പരസ്യത്തിൽ ഇനി 'തള്ള്' പാടില്ല; എല്ലാ ഡെവലപ്പർമാരും റെറയിൽ രജിസ്റ്റർ ചെയ്യണം; ഉപഭോക്താവിൽ നിന്ന് 10 ശതമാനത്തിൽ കൂടുതൽ തുക മുൻകൂറായി വാങ്ങരുത്; ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമ പരിരക്ഷ ഉറപ്പാക്കും; റിയൽ എസ്റ്റേറ്റ് നിയമങ്ങൾ കർശനമാക്കാൻ റെറമറുനാടന് മലയാളി20 Nov 2021 11:42 AM IST