SPECIAL REPORTമുതിർന്നവർ പ്രഭാത പ്രാർത്ഥനയ്ക്ക് പോയപ്പോൾ മതിൽ വീണ് മരിച്ചത് അമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ സഹോദങ്ങൾ; കുരുന്നുകളുടെ ജീവനെടുത്തത് അയൽപക്കത്തെ വീട്ടിന്റെ മീറ്ററുകൾ പൊക്കത്തിലുള്ള മതിൽ; എട്ടു വയസ്സുകാരി റിസ്വാനയും ഏഴുമാസം പ്രായമുള്ള റിൻസാനയും നാട്ടുകാരുടെ നൊമ്പരമാകുമ്പോൾജംഷാദ് മലപ്പുറം12 Oct 2021 2:30 PM IST