SPECIAL REPORTപണി ഒന്നും നടക്കുന്നില്ലെങ്കിലും വാടക കൂട്ടി കൊടുക്കും; റീബിൽഡ് കേരളയിൽ കോളടിച്ചത് ലോ അക്കാഡമി ഉടമയ്ക്ക് തന്നെ; പ്രളയാനന്തര പുനർനിർമ്മതിയിൽ നടക്കുന്നത് ഓഫീസ് മോടി പിടിപ്പിക്കലും സമ്മേളനം നടത്തിക്കലും; ലോക ബാങ്കിന് പലിശ കൊടുത്ത് മുടിയാൻ കേരളവുംമറുനാടന് മലയാളി1 Aug 2021 8:18 AM IST