You Searched For "റെയിൽവേ"

റെയിൽവേയിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടന്ന മോഷണം ആർപിഎഫിന്റെ സഹായത്തോടെ തങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജമാൽ; തെളിവുകൾ സഹിതം കോടതിയിൽ നിയമ പോരാട്ടം; കൊച്ചിയിലെ റെയിൽവേ മാർഷൽ യാർഡിൽ നിന്നും സി എസ് ടി പ്ലേറ്റുകൾ കാണാതാകുമ്പോൾ
യാത്രക്കാർക്ക് ആശ്വാസമാകുന്നു; അഞ്ച് പ്രതിദിന തീവണ്ടികൾ കൂടി സർവ്വീസ് ആരംഭിക്കാൻ റെയിൽവെ തീരുമാനം;  ആരംഭിക്കുന്നത് മംഗലാപുരം - തിരുവനന്തപുരം സർവ്വീസ് ഉൾപ്പടെ; പ്രവേശനം റിസർവേഷനിലൂടെ മാത്രം
ഇനിമുതൽ റെയിൽവേ ടിക്കറ്റിനൊപ്പം ഭക്ഷണവും വിശ്രമമുറിയും ഹോട്ടലും ഓൺലൈനായി ബുക്ക് ചെയ്യാം; നവീകരിച്ച ഇ - ടിക്കറ്റിങ് വെബ്സൈറ്റും മൊബൈൽ ആപ്പും ഇന്ത്യൻ റെയിൽവേ പുറത്തിറക്കി
സിൽവർലൈൻ വേഗ റെയിൽപാതക്ക് മുന്നിൽ തടസങ്ങളേറെ; പാതയുടെ അലൈന്മെന്റിൽ മാറ്റം വേണമെന്ന് റെയിൽവേ; പ്രധാന മാറ്റങ്ങൾ എറണാകുളം - കാസർകോട് ഭാഗത്തെ അലൈന്മെന്റിൽ; സ്ഥലമേറ്റെടുക്കാൻ രണ്ട് വർഷമെങ്കിലും വേണമെന്നിരിക്കേ പദ്ധതി 2025-26 ൽ പൂർത്തിയാക്കുക പ്രായോഗികമല്ലെന്നും ദക്ഷിണ റെയിൽവേ
റെയിൽവേ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റെയിൽവേയിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും പീയുഷ് ഗോയൽ
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് നിർബന്ധമാക്കി റെയിൽവേ; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 രൂപയാക്ക് ഉത്തരവിറങ്ങി; പുതിയ ഉത്തരവ് കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലവിലിരിക്കെ
പുനലൂർ പാസഞ്ചറിൽ കത്തിയുമായെത്തി ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ച അജ്ഞാതൻ നൂറനാട് സ്വദേശി ബാബുക്കുട്ടൻ; ആക്രമണം യുവതി കമ്പാർട്ട്മെന്റിൽ തനിച്ചായ വേളയിൽ; പിടിച്ചുപറിക്കിടെ പുറത്തേക്ക് ചാടിയ യുവതിയുടെ പരിക്ക് സാരമുള്ളതല്ല; ആർപിഎഫ് ആശുപത്രിയിലെത്തി മൊഴിയെടുത്തു; യുവതി രക്ഷപെട്ടത് തലനാരിഴക്ക്
പുനലൂർ പാസഞ്ചറിൽ ആക്രമണം ഉണ്ടായിട്ടും ഐലൻഡിൽ 30കാരിയെ ടിടിആർ കടന്നുപിടിച്ചിട്ടും റെയിൽവെക്ക് കുലുക്കമില്ല;  വ്യാഴാഴ്ചയും പേരിന് പോലും ഇല്ല സുരക്ഷാ ഉദ്യോഗസ്ഥർ; സ്ത്രീകൾ യാത്ര ചെയ്യുന്നത് ഭീതിയോടെ: വ്യാഴാഴ്ച എല്ലാവരും കൂടി ഒരുകംപാർട്ട്‌മെന്റിൽ; റെയിൽവെ പൊലീസിന് കഴിയില്ലെങ്കിൽ കേരള പൊലീസെങ്കിലും സുരക്ഷ നൽകണമെന്ന് യാത്രികർ