SPECIAL REPORTഎപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം; ത്രിശൂലത്തിന് പുറമേ ശിവന്റെ കൈയിലുണ്ടായിരുന്ന വില്ലിന്റെ പേരിട്ടത് ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന സാങ്കേതിക വിദ്യയ്ക്ക്; 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും താവളങ്ങളേയും ഇനി അതിവേഗം തകർക്കാം; ചൈനയ്ക്ക് മറുപടി കൊടുക്കാൻ മറ്റൊരു ആയുധം കൂടിമറുനാടന് മലയാളി5 Nov 2020 8:55 AM IST
SPECIAL REPORTആ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചെന്ന് ചൈന; അപകടങ്ങൾ ഒഴിവാകുമ്പോൾ ആശ്വാസം ചൈനയ്ക്ക് തന്നെ; ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങൾ പതിച്ചത് മാലിദ്വീപിന് സമീപമുള്ള ഉൾക്കടലിൽ; ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ എല്ലാം കത്തി ചാമ്പലായി; ആശങ്ക ഒഴിഞ്ഞ സമാധാനത്തിൽ ലോക രാജ്യങ്ങൾമറുനാടന് മലയാളി9 May 2021 9:15 AM IST
Cinemaകടലിൽ വീണ റോക്കറ്റ്! നമ്പി നാരായണന്റെ സംഭവ ബഹുലമായ ജീവിതകഥ കുളമാക്കി മാധവനും കൂട്ടരും; ചത്ത തിരക്കഥയും ഉറക്കംതൂങ്ങി സംഭാഷണങ്ങളുമായി ആകെ ബോറടി മയം; വിദേശികൾ മലയാളം പറയുന്ന ഡബ്ബിങ്ങും കോമഡി; 'റോക്കട്രി ദ നമ്പി ഇഫ് ക്ട് 'ഒരു ദുരന്ത സിനിമഅരുൺ ജയകുമാർ6 July 2022 12:10 PM IST