Newsസ്വകാര്യ ബസ് അപകടത്തില്‍ പെട്ട് ആളുകള്‍ മരിച്ചാല്‍ ആറുമാസം പെര്‍മിറ്റ് റദ്ദാക്കും; പരിക്കേറ്റാല്‍ മൂന്നുമാസം പെര്‍മിറ്റ് ഉണ്ടാകില്ല; സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; അപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഗതാഗത വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2024 7:20 PM IST