SPECIAL REPORTറോഡിൽ ക്യാമറകൾ റെഡിയായി; ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഇന്ന് മുതൽ; കുട്ടികളെ ഒഴിവാക്കും, ഇളവ് 12 വയസുവരെ; 4 വയസിനുമേൽ ഹെൽമെറ്റ് നിർബന്ധം; പ്രവർത്തന സജ്ജമായിരിക്കുന്നത് 692 ക്യാമറകൾ; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മറുനാടന് മലയാളി5 Jun 2023 7:00 AM IST