Marketing Featureമത്സ്യത്തിന് കൂടിയ വില വാഗ്ദാനം ചെയ്ത് കയറ്റുമതി ക്രമക്കേട്; മത്സ്യത്തൊഴിലാളികൾക്കും സഹകരണ സ്ഥാപനത്തിനുമായി 9 കോടി നഷ്ടം വരുത്തി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരെ സിബിഐ കേസ്; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെന്ന് അന്വേഷണ ഏജൻസിമറുനാടന് മലയാളി12 July 2022 10:13 PM IST