SPECIAL REPORTലക്ഷദ്വീപിൽ വികസന കുതിപ്പിന് വഴിമരുന്നിട്ട് കേന്ദ്രസർക്കാർ; ആഗോള ടൂറിസ്റ്റു കേന്ദ്രമാക്കി ദ്വീപിനെ മാറ്റും; സ്വകാര്യ കമ്പനിയുടെ വമ്പൻ ടൂറിസം പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി; മിനിക്കോയ് ദ്വീപിൽ നടപ്പിലാക്കുന്നത് 319 കോടിയുടെ റിസോർട്ട് പദ്ധതിമറുനാടന് ഡെസ്ക്26 Jun 2021 1:46 PM IST
KERALAMസ്റ്റാമ്പ് ഡ്യൂട്ടി വർധന ഭരണഘടന വിരുദ്ധം; ലക്ഷദ്വീപിലെ പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി സ്റ്റേ ചെയ്ത് ഹൈക്കോടതി; ഭരണകൂടത്തോട് വിശദീകരണം നൽകാനും നിർദ്ദേശംസ്വന്തം ലേഖകൻ1 July 2021 1:09 PM IST
SPECIAL REPORTലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ; ടൂറിസം, സ്‌പോർട്ട്‌സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാർ പുറത്തേക്ക്; സാമ്പത്തിക സ്ഥിതി മോശമെന്ന് വിശദീകരണം; കോൺഗ്രസ് എംപിമാർക്ക് യാത്രാനുമതി നിഷേധിച്ച് കലക്ടർന്യൂസ് ഡെസ്ക്3 July 2021 10:13 PM IST
Politics'ലക്ഷദ്വീപ് സന്ദർശനത്തിന് സ്വഭാവ സർട്ടിഫിക്കറ്റ്': ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നു എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചവർ ഇത് കാണണം'; മറുപടിയുമായി എ എം ആരിഫ്ന്യൂസ് ഡെസ്ക്4 July 2021 9:00 PM IST
KERALAMഅനധികൃത നിർമ്മാണങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം; മറുപടി ഏഴ് ദിവസത്തിനകം നൽകാനും നിർദ്ദേശം; പുതുതായി നോട്ടിസ് നൽകിയത് കൽപ്പേനിയിൽമറുനാടന് മലയാളി16 July 2021 2:53 PM IST
JUDICIALകരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല; കരട് നിയമങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി; ലക്ഷദ്വീപ് ജനതയ്ക്ക് കനത്ത തിരിച്ചടിമറുനാടന് മലയാളി28 July 2021 11:03 PM IST
SPECIAL REPORTജെഡിയു നേതാവിനെ ഒറ്റയ്ക്കു കണ്ടത് കുതന്ത്രം; യോഗത്തിൽ ആഞ്ഞടിച്ചത് എംപിക്കെതിരെ; പട്ടേലിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാതെ മൗനത്തിൽ ഇരുന്നത് അപസ്വരമായി; സേവ് ലക്ഷദ്വീപ് ഫോറത്തെ തകർക്കാൻ അഡ്‌മിനിസ്‌ട്രേറ്ററുടെ തന്ത്രം; പുകഞ്ഞ് സംഘടനയും; ലക്ഷദ്വീപിൽ പ്രതികാരം തുടരുന്നുമറുനാടന് മലയാളി3 Aug 2021 8:59 AM IST
SPECIAL REPORTമരതക ദ്വീപിന്റെ ആവാസവ്യവസ്ഥ വമ്പൻ ഭീഷണിയിൽ; കടലിൽ പണിയാൻ പോകുന്നത് 370 സുഖവാസ വസതികൾ; താജും റാഡിസണും ഒബ്റോയിയും സിജിഎച്ചും എർത്തും റോയൽ ഓർക്കിഡും അടക്കം 16 റിസോർട്ടുകൾ രംഗത്ത്; ലക്ഷദ്വീപിൽ നടക്കാൻ പോകുന്നത് വികസനമോ?മറുനാടന് മലയാളി5 Sept 2021 10:01 AM IST
KERALAMലക്ഷദ്വീപ് യാത്രാ കപ്പലിൽ തീപിടിത്തം; കവരത്തിയിൽ നിന്ന് ആന്ത്രോത്തിലേക്ക് പോകുംവഴി എഞ്ചിനിൽ തീപിടിച്ചു; ആളപായമില്ലന്യൂസ് ഡെസ്ക്1 Dec 2021 7:03 PM IST
KERALAMവെള്ളിയാഴ്ച അവധി ഇല്ല; ആഴ്ചയിൽ ആറ് ദിവസം പഠനം; ലക്ഷദ്വീപിൽ പുതിയ ഉത്തരവ്; പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തംമറുനാടന് മലയാളി21 Dec 2021 6:11 PM IST
Uncategorizedപരമ്പരാഗതമായി നിലനിൽക്കുന്ന സാംസ്‌കാരിക പൈതൃകം ദ്വീപിന് അവകാശപ്പെട്ടത്; സാധ്യത പ്രയോജനപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി; പുതുവർഷ ദിനാഘോഷം ദ്വീപ് നിവാസികൾക്കൊപ്പംന്യൂസ് ഡെസ്ക്1 Jan 2022 8:44 PM IST
KERALAMമലപ്പുറം പൊന്നാനിയിൽ നിന്ന് ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു; മുന്നോടിയായുള്ള പഠനയാത്ര 26-ന്; ആദ്യ സംഘത്തിൽ അമ്പതോളം പേർജംഷാദ് മലപ്പുറം12 Feb 2022 9:54 PM IST