You Searched For "ലഖ്‌നൗ"

അയാൾക്കൊപ്പമിരുന്ന് മദ്യപിക്കാൻ നിർബന്ധിച്ചു..വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഫ്രണ്ട്സിനോട്  സംസാരിച്ചാൽ പിന്നെ സംശയമാണ്; എനിക്ക് മടുത്തു..ഇനി വയ്യ..; യുപി യിൽ ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി; എല്ലാത്തിനും കാരണം ആ പഴഞ്ചൻ ആചാരം തന്നെ; തെളിവുകൾ സഹിതം ശേഖരിച്ച് പോലീസ്
ഭര്‍ത്താവിന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അഭിഭാഷകനായ അമ്മാവൻ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകി; ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; ബന്ധുക്കളുടെ പീഡനം സഹിക്കാൻ വയ്യ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ
ക്ഷേത്രത്തിലെ പൊതുപരിപാടിക്കിടെ തടിയനെന്ന് വിളിച്ച് കളിയാക്കി; ഒപ്പം ഉണ്ടായിരുന്നവരും കൂടെ ചിരിച്ചതോടെ അപമാനം സഹിക്കാനായില്ല; കാർ പിന്തുടർന്നെത്തി സുഹൃത്തുക്കൾക്ക് നേരെ വെടിയുതിർത്ത് യുവാവിന്റെ പ്രതികാരം; രണ്ട് പേർ അറസ്റ്റിൽ
സ്വീഡനിൽ ശിശുക്കൾക്ക് നികുതിയെങ്കിൽ യുപിയിൽ പശുക്കൾക്ക് നികുതി ! ആദിത്യനാഥിന്റെ പശു ക്ഷേമസെസ് ലക്ഷ്യമിടുന്നത് ഗോശാലകൾ നിർമ്മിക്കാൻ; 1000 പശുക്കൾക്ക് വീതം സംരക്ഷണം; അരിസോണയിലെ ഐസ് കട്ടയ്ക്ക് വരെ നികുതിയീടാക്കുന്ന രസകരമായ കഥകളിങ്ങനെ
അമ്മയേയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത് 14കാരിയായ മകൾ; കടുത്ത വിഷാദത്തിന് അടിമപ്പെട്ട പെൺകുട്ടി ഇരട്ട കൊലപാതകം നടത്തിയത് ജാപ്പനീസ് നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്: ഉറങ്ങിക്കിടന്ന അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയ പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പൊലീസ്
ഉത്തർപ്രദേശിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകനും സുഹൃത്തും മരിച്ചു; തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് നിഗമനം; അന്വേഷണവുമായി പൊലീസ്
രണ്ട് വർഷമായി മാറാത്ത ക്ഷീണവും തളർച്ചയും; ഡോക്ടറെ സമീപിച്ചത് വയറുവേദനയും ഛർദ്ദിയും കലശലായതോടെ; ഉടൻ തന്നെ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ; ശസ്ത്രക്രിയക്കൊടുവിൽ പെൺകുട്ടിയുടെ വയറിൽ നിന്നും പുറത്തെടുത്തത് രണ്ട് കിലോ മുടി