Politics'ലഹരി കടത്തിൽ ഷാനവാസിന് പങ്കുള്ളതായി തെളിവില്ല; വേണ്ടത്ര ജാഗ്രത പാലിച്ചില്ല'; പാർട്ടി നേതാവിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ; ഷാനവാസിന്റെ അനധികൃത സ്വത്ത് സാമ്പാദനം അന്വേഷിക്കണമെന്ന് സിപിഎം നേതാക്കൾ; ഇ.ഡിക്ക് പരാതി നൽകിമറുനാടന് മലയാളി11 Jan 2023 3:01 PM IST