You Searched For "ലഹരിമാഫിയ"

ആന്ധ്രയിലും ഒഡീഷയിലും താവളങ്ങള്‍; ബംഗ്ലാ അതിര്‍ത്തിയില്‍ നിന്നും നക്‌സല്‍ ബാരികളില്‍ നിന്നും മൊത്തമായി ചരക്കെടുക്കും; പളനിയും സേലവും മുധരയും കേന്ദ്രീകരിക്കുന്ന തൃശൂരിലെ മാഫിയാ ഡോണ്‍; അധോലക ബുദ്ധിയ്ക്ക് കുട്ടൂകാരിട്ടത് ബോംബെ തലയന്‍ എന്ന് വിളിപ്പേര്‍; അഴിക്കുള്ളില്‍ ലഹരി മാഫിയെയ നിയന്ത്രിച്ച് ബോംബെതലയന്‍ ഷാജി; മധ്യകേരളത്തെ ലഹരി മാഫിയ കീഴടക്കുമ്പോള്‍!
പാർക്കിൽ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം; ആക്രമിക്കാൻ തുനിഞ്ഞത് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ച്; വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് താരം
പൊതുവഴിയിലെ മദ്യപാനം ചോദ്യം ചെയ്തപ്പോൾ അൽത്താഫിനെ മർദ്ദിച്ചത് സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർ; കേസൊതുക്കാൻ ഇടപെട്ട് സിപിഎം സഖാക്കളും; മാധ്യമങ്ങളിൽ വാർത്തയായതോടെ കേസെടുത്തു; പരാതിക്കാരനെതിരെ വധശ്രമത്തിനും കേസ്
ഒരു വശത്ത് ലഹരിവിരുദ്ധ കാമ്പയിൻ, മറുവശത്ത് ലഹരി മാഫിയകളായി സിപിഎം നേതാക്കൾ; തുടർ ഭരണത്തിന്റെ ഹുങ്കിൽ സിപഎം ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ളവർ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും തുടരുന്നു; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ