SPECIAL REPORTകള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവലിൻ കരാറിനു ബാധകമാകില്ല; കരാർ ഒപ്പുവച്ചത് പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുമ്പ്; 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളല്ല; എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി നൽകിമറുനാടന് മലയാളി23 April 2021 4:07 PM IST