SPECIAL REPORTലാവ്ലിൻ അഴിമതി കേസ് ഈ മാസം 31നു പരിഗണിക്കരുതെന്ന് ഹർജിക്കാരിലൊരാളായ കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ അപേക്ഷ നൽകിയത് കോവിഡിന്റെ മറവിൽ അപ്പീലിൽ തീരുമാനം നീട്ടിയെടുക്കാനുള്ള ശ്രമം; തിരുവോണ നാളിൽ സുപ്രീംകോടതി എടുക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തിലും നിർണ്ണായകം; സിബിഐയുടെ നിലപാട് അതിനിർണ്ണായകമാകും; ലാവ്‌ലിൻ വീണ്ടും ചർച്ചകളിൽ എത്തുമ്പോൾമറുനാടന് മലയാളി29 Aug 2020 7:44 AM IST