SPECIAL REPORTലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ നിന്ന് ജോലി ചെയ്യണമെന്ന് സെക്രട്ടറിയേറ്റ് ബജറ്റ് സെക്ഷനിലെ മേലാളന്മാർക്ക് നിർബന്ധം; അതിനായി ബജറ്റ് സെക്ഷൻ പുതുക്കിപ്പണിതപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീറ്റുകൾ ഒഴിവാക്കി; നിന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ നോക്കി ആനന്ദം കൊള്ളാനും ഉദ്യോഗസ്ഥർ; സെക്ഷനിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനം; ലക്ഷങ്ങൾ മുടക്കി പുതുക്കിപ്പണിത ബജറ്റ് സെക്ഷനിൽ മഴയത്ത് ചോർച്ചയുംഎം മനോജ് കുമാർ3 Jan 2019 10:53 AM IST