SPECIAL REPORTഅറ്റകുറ്റപ്പണിക്കായി ലിഫ്റ്റിന്റെ വാതിൽ അശ്രദ്ധമായി തുറന്നിട്ടു; ആർസിസിയിൽ ലിഫ്റ്റിൽ നിന്ന് വീണ് യുവതിക്ക് പരുക്കേറ്റു; പത്തനാപുരം സ്വദേശിനിയുടെ നട്ടെല്ലിനും കാലുകൾക്കും ഗുരുതര പരുക്ക്; യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽമറുനാടന് മലയാളി15 May 2021 10:09 PM IST