INVESTIGATIONതൃശ്ശൂരില്‍ പതിനാലുകാരന് യുവാവിനെ കുത്തി വീഴ്ത്തിയത് സ്വന്തം കത്തികൊണ്ട്; സ്കൂളിലും വിദ്യാര്‍ത്ഥി ഒരിക്കല്‍ എത്തിയത് കത്തിയുമായി; സഹപാഠിയെ ഭീഷണിപ്പെടുത്തിയതിന് സ്കൂളില്‍ നിന്ന് പുറത്താക്കി; കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും സംശയിച്ചു പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 11:17 AM IST