SPECIAL REPORTകർഷകരില്ലെങ്കിൽ ഭക്ഷണമില്ല, നീതിയില്ലെങ്കിൽ വിശ്രമമില്ല; സമരഭൂമിയിലെ കർഷകർക്ക് ഐക്യദാർഢ്യവുമായി ഒമ്പത് വയസുകാരി; പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ അണിചേർന്നത് സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പംമറുനാടന് ഡെസ്ക്13 Dec 2020 3:39 PM IST