Emiratesഇടുക്കി സ്വദേശിനിയായ യുവതി ദക്ഷിണ കൊറിയയിൽ കുഴഞ്ഞു വീണു മരിച്ചു; 28കാരിയായ ലീജാ ജോസ് കുഴഞ്ഞ് വീണത് നാട്ടിലേക്ക് പോരാൻ വിമാനം കയറാൻ എയർപോർട്ടിലെത്തിയപ്പോൾ; ഗവേഷക വിദ്യാർത്ഥിയായ ലീജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മരണം സംഭവിച്ചത് ചെവി വേദനയെ തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മടങ്ങാനൊരുങ്ങവെമറുനാടന് മലയാളി29 Aug 2020 5:29 AM IST