SPECIAL REPORTതരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എന്തിനാണ് ലേലം വച്ചത് ; ഗുരുവായുർ ദേവസ്വത്തിനെതിരെ അമൽ മുഹമ്മദലി; ലേലത്തിൽ പങ്കെടുത്തത് എല്ലാ നിയമനടപടികളും പാലിച്ച്; ലേലം റദ്ദാക്കിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അമൽ; ഥാറിന് 21 ലക്ഷം വരെ മുടക്കാമെന്നും ലേലം വീണ്ടും ഓൺലൈനായി നടത്തണമെന്നും ദേവസ്വത്തിന് പ്രവാസിയുടെ ഇ മെയിൽ.മറുനാടന് മലയാളി19 Dec 2021 11:52 AM IST