SPECIAL REPORT'ബേബി ഐ ലവ് യു, നീ ഇന്ന് അതീവ സുന്ദരിയായിരിക്കുന്നു' എന്ന് വാട്‌സാപ്പ് സന്ദേശം; ഹോളി ആഘോഷങ്ങള്‍ക്കിടെ കവിളില്‍ ചായംപുരട്ടല്‍; രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കും; വഴങ്ങിയില്ലെങ്കില്‍ ഭീഷണി; ചൈതന്യാനന്ദയ്‌ക്കെതിരേ കടുത്ത ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍; അന്വേഷണം നടക്കുന്നതിനിടെ ചൈതന്യാനന്ദ പിന്‍വലിച്ചത് 50 ലക്ഷങ്ങള്സ്വന്തം ലേഖകൻ27 Sept 2025 12:19 PM IST