Top Storiesകറുത്ത കൂളിംഗ് ഗ്ലാസും ഓറഞ്ച് ഷര്‍ട്ടും ധരിച്ച് മാസ് എന്‍ട്രി; വിമാനത്താവളത്തിലേക്ക് എത്തിയത് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്ത്; തിരികെ അഭിനയത്തിരക്കില്‍ സജീവമാകാന്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍; ഹൈദരാബാദിലെ മഹേഷ് നാരായണ്‍ ചിത്രത്തിന്റെ സെറ്റിലേക്ക് ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചു; മടങ്ങിവരവ് ആഘോഷമാക്കി ആരാധകരുംമറുനാടൻ മലയാളി ഡെസ്ക്30 Sept 2025 5:48 PM IST