SPECIAL REPORTമികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി പുരസ്കാരങ്ങൾ നൊമാഡ്ലാൻഡിന്; ഏറ്റവും പ്രായം കുടിയ നടനായി ആന്റണി ഹോപ്കിൻസ്; ക്ലോയ് ഷാവോ മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഏഷ്യാക്കാരിയും; നിറയെ പ്രത്യേകതകളുമായി ഇത്തവണത്തെ ഓസ്കാർ വിശേഷങ്ങൾമറുനാടന് മലയാളി26 April 2021 10:07 AM IST