SPECIAL REPORTലോകത്തെ ഏറ്റവും ആഴം കൂടിയ സ്വിമ്മിങ് പൂൾ തുറന്ന് ദുബായ്; 196 അടി ആഴമുള്ള സ്വിമ്മിങ് പൂളിനടിയിൽ റെസ്റ്റോറന്റും ഒരു മോഡൽ നഗരവും; വെള്ളത്തിനടിയിൽ സൈക്കിൾ ഓടിച്ചും പാട്ട് റിക്കോർഡ് ചെയ്തും ആഘോഷിക്കാംമറുനാടന് ഡെസ്ക്10 July 2021 7:16 AM IST