SPECIAL REPORTബന്ധുനിയമനക്കേസ്: കെ.ടി.ജലീൽ മന്ത്രിയായി തുടരാൻ യോഗ്യനല്ലെന്ന് ലോകായുക്ത; ന്യൂനപക്ഷ വികസന കോർപറേഷൻ ജന: മാനേജരായി ബന്ധുവായ കെ.ടി.അദീബിനെ നിയമിച്ചത് നിയമവിരുദ്ധം; സ്വജനപക്ഷപാതം കാട്ടിയ ജലീൽ സത്യപ്രതിജ്ഞാലംഘനം നടത്തി; ബന്ധുവിനെ നിയമിച്ചത് അധികാരദുർവിനിയോഗം; റിപ്പോർട്ട് തുടർനപടികൾക്കായി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് രണ്ടംഗ ലോകായുക്ത ബഞ്ച്; വിധി ജലീലിന് കടുത്ത തിരിച്ചടിമറുനാടന് മലയാളി9 April 2021 6:50 PM IST
Politics'ബന്ധുനിയമനക്കേസ്: ലോകായുക്തയുടെ പൂർണവിധിപകർപ്പ് കിട്ടിയ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി; ഹൈക്കോടതിയും മുൻ കേരള ഗവർണർ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ ഇങ്ങനെ ഒരുവിധി പുറപ്പെടുവിച്ചിരിക്കുന്നത്': മന്ത്രിപദവിയിൽ തുടരാൻ അർഹതയില്ലെന്ന വിധിയിൽ മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണംമറുനാടന് മലയാളി9 April 2021 8:31 PM IST
Politicsജലീൽ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ലോകായുക്ത ഉത്തരവു നടപ്പിലാക്കാൻ നിയമപ്രകാരം മുഖ്യമന്ത്രി ബാധ്യസ്ഥൻ; കെ ടി ജലീൽ എന്നു രാജിവെക്കും? ഹൈക്കോടതിയെ സമീപിക്കാതെ രാജിവെക്കട്ടെ എന്ന നിലപാടിൽ സിപിഎമ്മിലെ ഒരു വിഭാഗം; ബന്ധു നിയമന വിവാദത്തിലെ വിധി ജലീലിന്റെ രാഷ്ട്രീയ കൊടിയിറക്കത്തിന്റെ സൂചനമറുനാടന് മലയാളി10 April 2021 7:01 AM IST
Politicsലോകായുക്താ വിധിയിൽ രാജിയില്ല, മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങാൻ ഉറപ്പിച്ചു കെ ടി ജലീൽ; മന്ത്രിസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും; പിന്തുണ നൽകാൻ പാർട്ടിയും സർക്കാറും; വിവാദത്തിൽ വിശദീകരണം നൽകും; രക്ഷതേടുമ്പോഴും അദീബിനായി യോഗ്യതയിൽ മാറ്റം വരുത്താൻ ജലീൽ നൽകിയ കത്ത് പുറത്ത്മറുനാടന് മലയാളി10 April 2021 9:29 AM IST
JUDICIALലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം; വിധി നിയമപരമല്ല; മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ല; ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീൽ ഹൈക്കോടതിയിൽമറുനാടന് മലയാളി12 April 2021 12:46 PM IST
Politicsബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും; മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് സർക്കാരിന് നൽകി; കൈമാറിയത് ലോകായുക്തയുടെ കണ്ടെത്തലുകളും തെളിവുകളുടെ പകർപ്പുംന്യൂസ് ഡെസ്ക്12 April 2021 5:50 PM IST
SPECIAL REPORTജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവ് നടപ്പാക്കി മുഖ്യമന്ത്രി ലോകായുക്തയെ അറിയിക്കണമെന്നാണു നിയമം; ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിക്കായി പരാതിക്കാരനു വീണ്ടും ലോകായുക്തയെ സമീപിക്കാം; ഹൈക്കോടതി മനസ്സറിയാൻ കാത്തിരുന്ന് പിണറായി; ജലീലിനെ രക്ഷിച്ചെടുക്കാൻ കരുതലോടെ ഇടതു നീക്കംമറുനാടന് മലയാളി13 April 2021 7:03 AM IST
JUDICIALഷാഹിദയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ ഖസാക്കിസ്ഥാൻ സർവകലാശാല എങ്ങനെ അറിഞ്ഞു? സർട്ടിഫിക്കറ്റുകൾ എവിടെ? സത്യസന്ധത ബോധ്യപ്പെടണം എങ്കിൽ രേഖകൾ ഹാജരാക്കണം; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് ലോകായുക്തമറുനാടന് മലയാളി25 Nov 2021 4:41 PM IST
KERALAM'വിദ്യാഭ്യാസ യോഗ്യതയിൽ' കുരുക്ക് മുറുകുന്നു; എല്ലാ രേഖകളും ഹാജരാക്കാൻ ഷാഹിദ കമാലിനോട് ലോകായുക്തമറുനാടന് മലയാളി9 Dec 2021 5:31 PM IST
KERALAMപ്രോ വൈസ്ചാൻസലർ എന്ന നിലയിൽ ഒരധികാരവുമില്ല; ധാർമികതയുണ്ടെങ്കിൽ രാജിവെക്കണം; മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് ചെന്നിത്തലമറുനാടന് മലയാളി14 Dec 2021 3:04 PM IST
JUDICIALമന്ത്രി ബിന്ദുവിനെ അയോഗ്യയാക്കണം; ലോകായുക്തയെ സമീപിച്ച് രമേശ് ചെന്നിത്തല; ഹർജിയിൽ സർക്കാരിന്റെയും മന്ത്രിയുടെയും വിശദീകരണം തേടി; കേസ് ഇനി പരിഗണിക്കുക ഈ മാസം 18 ന്മറുനാടന് മലയാളി11 Jan 2022 4:58 PM IST
SPECIAL REPORTസൗകര്യമുണ്ടെങ്കിൽ സ്വീകരിക്കും; ഇല്ലെങ്കിൽ തള്ളും! ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഓർഡിനൻസിനേക്കാൾ നല്ലതെന്ന വാദം ശക്തം; ഹൈക്കോടതി ജഡ്ജിമാരെ ലോകായുക്തയാക്കാനും ഭേദഗതി നിർദ്ദേശം; അധികാരമില്ലെങ്കിൽ ലോകായുക്തയെ പിരിച്ചു വിടണമെന്ന് ജസ്റ്റീസ് ബാലചന്ദ്രനുംമറുനാടന് മലയാളി25 Jan 2022 12:17 PM IST