ELECTIONSയുപിയിൽ ബിജെപിക്ക് തകർപ്പൻ ജയം; പഞ്ചാബിൽ എഎപിയുടെ തേരോട്ടത്തിൽ കോൺഗ്രസിന് കാലിടറും; ഗോവയിൽ തൂക്കുസഭയും; യുപിയിൽ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് നേടുക 43 ശതമാനം വോട്ടുവിഹിതം; പഞ്ചാബിൽ എഎപിക്ക് 40 ശതമാനവും; ലോക്‌നീതി സിഎസ്ഡിഎസ് എക്‌സിറ്റ് പോൾ ഫലങ്ങൾമറുനാടന് മലയാളി9 March 2022 3:08 PM IST