ELECTIONSഅടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ആകണം; ചെറുപ്പക്കാർക്ക് കൂടുതലിഷ്ടം ബസവരാജ ബൊമ്മെയെ; ഏറ്റവും കൂടുതൽ അഴിമതിയും സ്വജനപക്ഷപാതവും കാട്ടുന്ന പാർട്ടി ബിജെപി; വോക്കിലിഗകൾ കോൺഗ്രസിനും ജെഡിഎസിനും ഒപ്പം നിൽക്കുമ്പോൾ ലിംഗായത്തുകളുടെ കൂറ് ബിജെപിയോട് തന്നെ; കർണാടകയിൽ ഏറ്റവും പുതിയ ജനകീയ സർവേ ഫലങ്ങൾ ആർക്ക് അനുകൂലം?മറുനാടന്‍ മലയാളി3 May 2023 4:06 PM IST