SPECIAL REPORTകടക്കെണിക്ക് ദമ്പതികൾ പരിഹാരം കണ്ടത് വീട് നറുക്കെടുപ്പിലൂടെ വിൽപ്പനക്ക് വച്ച്; വിവരം പുറത്തായതോടെ നടപടിയുമായി ലോട്ടറി വകുപ്പും; കൂപ്പൺ വിൽപ്പന തടയണമെന്ന് പൊലീസിന് പരാതി; വീട് നറുക്കെടുപ്പിലുടെ വിൽക്കുന്നത് നിയമപരമായി തെറ്റാണെന്നും ലോട്ടറി വകുപ്പ്; കൂപ്പൺ വിൽപ്പന നിർത്തിച്ചു ദമ്പതികൾമറുനാടന് മലയാളി9 May 2022 1:02 PM IST