SPECIAL REPORT'സഹായിച്ചവർക്കെല്ലാം നന്ദി; ഇനി എന്നെപ്പോലെ ദുരിതത്തിൽ അകപ്പെടുന്നവരെ എല്ലാവരും സഹായിക്കണം'; കശുവണ്ടിപ്പരിപ്പുമായി മഹാരാഷ്ട്രയിൽ നിന്നും വരവെ കുന്താപുരത്ത് വാഹനത്തിലെ ലോഡ് ചെരിഞ്ഞ് ദുരിതത്തിലായ മണിക്കുട്ടൻ ഒടുവിൽ ആശ്വാസത്തിന്റെ തീരത്ത്; മറ്റൊരു ലോറിയിലേക്ക് ലോഡ് മാറ്റിപ്രകാശ് ചന്ദ്രശേഖര്‍19 July 2021 6:04 PM IST