Politicsകെ-റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; വിഷയത്തിൽ സർക്കാറിന് അനാവശ്യ ധൃതി; പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല; പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നതെന്നും സതീശന്റെ വിമർശനംമറുനാടന് മലയാളി16 Dec 2021 2:49 PM IST