You Searched For "വഞ്ചനാക്കുറ്റം"

ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്‍
അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റി; ഇടപാടുകൾ നടത്തിയത് ഒറ്റപ്പാലത്തെ ബാങ്ക് മുഖേന; പണം തിരിച്ചു നൽകിയില്ലെന്ന് തിരുവില്വാമല സ്വദേശിയുടെ പരാതി; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്