SPECIAL REPORTഈ ചുമതല വഹിക്കുന്നത് ഒരു കർദ്ദിനാളായിരിക്കണം എന്ന പാരമ്പര്യ നിയമത്തെ മാറ്റി എഴുതി പോപ്പ് ലെയോ പതിനാലാമൻ; ഇനി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്ത്രീ ശബ്ദവും മുഴങ്ങും; വത്തിക്കാൻ നിയമത്തിൽ നിർണ്ണായക ഭേദഗതി വരുത്തി; സിറ്റി സ്റ്റേറ്റിന്റെ ഭരണച്ചുമതലയിൽ ആദ്യമായി വനിതയെ നിയമിച്ചു; ഇത് ചരിത്രപരമായ ഉത്തരവെന്ന് മാർപ്പാപ്പമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 7:21 AM IST