Top Storiesകാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 10:18 PM IST
Right 1ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്ന് കൊല്ലപ്പെട്ട രാധയുടെ കുടുംബം; നരഭോജി കടുവ ചത്തതിന്റെ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലിയിലെ നാട്ടുകാര്‍; മധുരം വിളമ്പി ആഹ്ലാദപ്രകടനംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 10:11 AM IST
Top Storiesവനംവകുപ്പ് മന്ത്രി പഞ്ചാരക്കൊല്ലിയില്‍; കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ മന്ത്രിയെ തടഞ്ഞ് കൂകി വിളിച്ച് നാട്ടുകാര്‍; റോഡില്‍ കുത്തിയിരുന്നും കിടന്നും പ്രതിഷേധം; കരിങ്കൊടി വീശി; കടുവയെ നരഭോജിയായി പ്രഖ്യാപിച്ച ഉത്തരവ്; പെട്രോളിംഗ് ശക്തമാക്കുമെന്നും മന്ത്രിസ്വന്തം ലേഖകൻ26 Jan 2025 4:30 PM IST
Top Storiesനാട്ടുകാര്‍ക്ക് പ്രാണവേദന, മന്ത്രിക്ക് വീണ വായന! ചുപ് ചുപ് ചല്‍നെ ക്യാ റാസ് ഹെ.. ; വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധം കടുപ്പിക്കുമ്പോള്‍ ഫാഷന്‍ ഷോയില്‍ ഹിന്ദിപാട്ടുമായി വനം മന്ത്രി ശശീന്ദ്രന്‍; നാളെ പഞ്ചാരക്കൊല്ലിയില്‍ എത്തി മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 7:41 PM IST
Politicsമുത്തങ്ങ സമരത്തിൽ നടന്ന വെടിവെപ്പിനെ അനുകൂലിച്ച അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാളിൽ; വെടിവെപ്പിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് ദിസ് ഈസ് എ മെസേജ് ടു കേരള എന്ന്; കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാകുമ്പോൾ ജോഗിയുടെ രക്തസാക്ഷിത്വവും ചർച്ചകളിൽജാസിംമൊയ്ദീൻ9 Jun 2021 7:44 AM IST
Politics'വനനശീകരണത്തിൽ കർശന നടപടി; നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാ നടപടികളും സ്വീകരിക്കും'; മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഒപ്പം നിർത്തി വനംമന്ത്രിയുടെ പ്രഖ്യാപനം; ഇരുവരും വേദി പങ്കിട്ടത് വന മഹോത്സവം ഉദ്ഘാടന ചടങ്ങിൽന്യൂസ് ഡെസ്ക്2 July 2021 5:51 PM IST
SPECIAL REPORTഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ അന്വേഷണം വേണമെന്ന് കാനം രാജേന്ദ്രൻ;വിഷയത്തിൽ സർക്കാറിന് വേണ്ടത് രാഷ്ട്രീയ നിലപാടെന്നും സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി7 Nov 2021 5:35 PM IST
SPECIAL REPORTമുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കൽ ഉത്തരവ്; കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടന്നു; നിയമസഭയിൽ വനം മന്ത്രി നൽകിയ മറുപടി തിരുത്തിയേക്കും; സർക്കാറിന്റെ കള്ളക്കളിയുടെ തെളിവെന്ന ആരോപണവുമായി പ്രതിപക്ഷംമറുനാടന് മലയാളി9 Nov 2021 10:23 AM IST