You Searched For "വനിത ലോകകപ്പ്"

ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും; അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും; ഞാന്‍ അവള്‍ക്കൊപ്പം ഡ്യുയറ്റ് പാടും;  പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍
ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന ക്രിക്കറ്റ് താരം; റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്ന് വിമര്‍ശനം; കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റ് കൊണ്ട് ജെമീമയുടെ മറുപടി; അന്ന് ലോകകപ്പ് ടീമിന് മുംബൈയില്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തുനിന്നവള്‍; ലോര്‍ഡ്‌സില്‍ പൊലിഞ്ഞ സ്വപ്‌നം ഇത്തവണ പൂവണിയുമോ? ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്‍
വനിതാ ലോകകപ്പ് സെമിയില്‍ ടോസിലെ ഭാഗ്യം അലീസ ഹീലിക്ക്; ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യും; മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ; ഓപ്പണിങ്ങില്‍ സ്മൃതിക്കൊപ്പം ഷെഫാലി; ഓസിസ് നിരയിലും ഒരു മാറ്റം; ജീവന്‍മരണ പോരാട്ടത്തിന് ഹര്‍മന്‍പ്രീത് കൗറും സംഘവും