EDUCATIONഗോദയിൽ വീണ്ടും ഇന്ത്യൻ പ്രതീക്ഷ; വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വെങ്കല പോരാട്ടത്തിന് അൻഷു മാലിക്ക്; യോഗ്യത നേടിയത് ആദ്യ റൗണ്ടിൽ തോൽപ്പിച്ച ബെലാറസ് താരം ഫൈനൽ ഉറപ്പിച്ചതിൽ റെപ്പാഷെയിലൂടെസ്പോർട്സ് ഡെസ്ക്4 Aug 2021 4:49 PM IST