SPECIAL REPORTഅഖില എസ് നായർക്ക് ഇനി വൈക്കം ഡിപ്പോയിൽ തന്നെ പണിയെടുക്കാം; കെ എസ് ആർ ടി സിക്ക് മനംമാറ്റം ഉണ്ടായത് വ്യാപകപ്രതിഷേധം തിരിച്ചടിയാകുമെന്ന് ബോധ്യം വന്നതോടെ; സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും, അഖില പ്രദർശിപ്പിച്ച ബാഡ്ജിലെ വിവരങ്ങൾ വസ്തുതാ വിരുദ്ധമെന്ന് ഗതാഗത മന്ത്രി; ശമ്പളം ആറുദിവസം മാത്രമാണ് വൈകിയതെന്നും ആന്റണി രാജുമറുനാടന് മലയാളി3 April 2023 3:46 PM IST