Greetingsമലപ്പുറത്ത് മതിലുപണിതപ്പോൾ മുള്ളുവേലിയായി പോയി; തിരുവമ്പാടിയിലെ പൊളിഞ്ഞ മതിൽ നേരിട്ട് കാണാൻ ഭാഗ്യം; ഇതാ..ഇവിടെ മുതൽ ആളില്ല..സംഭവം പൊട്ടി; ചില ഇടത്തു മാത്രം കാണുന്ന ഇതിനാണോ മതിൽ എന്ന് പറയുക...സാധാരണ ജനങ്ങൾ വെറുതെ വലഞ്ഞത് മെച്ചം; വനിതാ മതിൽ പൊളിഞ്ഞെന്ന് സംഘപരിവാർ സൈബർ പ്രചാരകർ; പ്രതിജ്ഞ ചൊല്ലുന്ന സമയത്തെ വീഡിയോ ഇടാൻ തിരിച്ചടിച്ച് സൈബർ സഖാക്കൾ; സോഷ്യൽ മീഡിയയിൽ പോരുമുറുകുന്നുമറുനാടൻ ഡെസ്‌ക്1 Jan 2019 7:12 PM IST