Politicsചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്; മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരും; മുസ്ലിംലീഗിലെ വനിതാ സ്ഥാനാർത്ഥികളുടെ കാര്യം ഇക്കുറിയും തഥൈവയെന്ന് സൂചിപ്പിച്ചു കെപിഎ മജീദ്മറുനാടന് മലയാളി24 Jan 2021 10:25 AM IST
Politicsവനിതാ സ്ഥാനാർത്ഥികളെ കൂടുതൽ കളത്തിലിറക്കാൻ ആലോചിച്ചു എഐസിസി; യുവ രക്തങ്ങളും പ്രൊഫഷണലുകളുമായ വനിതാ സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയേക്കും; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പരിചിത മുഖങ്ങൾക്ക് പകരം പരിഗണിക്കുന്നത് ഇതുവരെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാത്ത പുതുമുഖങ്ങളെ; വിജയം കൊയ്യാൻ കോൺഗ്രസിന് വേണ്ടത് തലമുറമാറ്റംമറുനാടന് മലയാളി18 Feb 2021 4:53 PM IST
KERALAMനിയമസഭാ തെരഞ്ഞെടുപ്പിൽ ലിംഗ സമത്വം പറയാതെ സിപിഎം; ഇക്കുറി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത് 11 വനിതകൾ മാത്രംമറുനാടന് മലയാളി8 March 2021 3:55 PM IST
Politicsനവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർസന്ദീപ് എം എസ്9 March 2021 12:49 PM IST
Politicsആവശ്യമെങ്കിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ല; മുസ്ലിം ലീഗിനെ ഇക്കാര്യത്തിൽ വിലക്കുന്നത് സമസ്തയല്ല; ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം; നിലനിൽപ്പിന് ആവശ്യമെങ്കിൽ വനിതകളെ നിർത്താമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾമറുനാടന് മലയാളി20 March 2021 5:08 PM IST