JUDICIALവഫ എത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന് കുലുക്കമില്ല; ഒക്ടോബർ 12 ന് ഹാജരാകാണമെന്ന് ഐഎഎസുകാരനോട് കോടതിയുടെ അന്ത്യശാസനം; കുറ്റകരമായ നരഹത്യാ വകുപ്പ് ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുമെന്നും വിലയിരുത്തൽ; പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ കുറ്റമായതിനാൽ വിചാരണ സെഷൻസ് കോടതിയിലേക്കും; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; മ്യൂസിയത്തെ അപകടകൊലയിൽ ശ്രീറാം ഒളിച്ചു കളി തുടരുമ്പോൾകെ വി നിരഞ്ജന്18 Sept 2020 12:46 PM IST
KERALAMസി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡി വി ഡികൾ തൊണ്ടിയായി ഹാജരാക്കിയതിനാൽ പകർപ്പെടുത്തില്ലെന്ന് പൊലീസ്; ഡി വി ഡി തൊണ്ടിയല്ലെന്നും രേഖയെന്ന് കോടതിയും; പകർപ്പ് നൽകാനുള്ള നടപടിക്രമം ഡിസംബർ 15 ന് വ്യക്തമാക്കാൻ ഉത്തരവ്: ബഷീർ കൊലക്കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും ഇന്ന് കോടതിയിൽ ഹാജരായില്ലഅഡ്വ നാഗരാജ്12 Nov 2020 12:59 PM IST
JUDICIALകെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമും വഫ നജീമും ഹാജരായില്ല; നവംബർ 1 ന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ സെഷൻസ് കോടതി ഉത്തരവ്അഡ്വ.പി.നാഗ് രാജ്27 Sept 2021 8:44 PM IST