Marketing Featureഇന്ദു ഒരു വമ്പൻ സ്രാവ് തന്നെ! മുൻ മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മകളെന്ന ബന്ധങ്ങൾ തട്ടിപ്പിന് തുണയായി; കൂടുതൽ പേർ പരാതികളുമായി രംഗത്തുവന്നേക്കും; സർക്കാർ മുദ്രയുള്ള വ്യാജ പ്രവേശന കത്തുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റർപാഡുകളും ബിന്ദു സംഘടിപ്പിച്ചതും വെളിവാക്കുന്നത വൻ റാക്കറ്റിന്റെ സാന്നിധ്യംമറുനാടന് മലയാളി31 Jan 2022 10:54 AM IST